News & Events

Theatre Workshop

കുട്ടികളിലെ അഭിനയ കല വളര്‍ത്തുവാന്‍ വിദ്യാജ്യോതി ഒരുക്കിയ അഭിനയ പരീശീലന കളരി….

Read More »

INAUGURATION DAY

ഈ വർഷത്തെ ഡെയിലി കാറ്റക്കിസത്തിന് തിരി തെളിഞ്ഞിരിക്കുന്നു…. ശരിയും തെറ്റും തിരിച്ചറിയുവാൻ… നന്മയും തിന്മയും വേർതിരിക്കുവാൻ… വിവേകത്തോടെ മുന്നേറുന്ന ഒരു പുതിയ തലമുറയേ സൃഷ്ടിക്കുവാൻ ഇടയാകട്ടെ…

Read More »

BiG StoRies

2022 – 23 അധ്യായന വർഷത്തിൽ നമ്മൾ ആരംഭിക്കുന്ന പുത്തൻ Digital Catechism series – ‘BIG STORIES’ here goes the first episode of Big Stories # CORPUS CHRISTI

Read More »

സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ 2022-2023

2022-2023 അദ്ധ്യയനവർഷത്തിലെ സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ ജൂൺ 15 ബുധനാഴ്ച ആരംഭിക്കേണ്ടതാണ്. ഓരോ സ്കൂളിലേക്കും ആവശ്യമായ പാഠപുസ്തകങ്ങൾ വിദ്യാജ്യോതിയിൽ നിന്നും ലഭിക്കുന്നതാണ്.

Read More »