News & Events

ഗ്രെയ്‌സ് ഫെസ്റ്റ്

2021-2022 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ അവധിക്കാലവിശ്വാസപരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് ഈ വർഷം ഏപ്രിൽ 11 ന് ആരംഭിക്കുകന്നതാണ്. മതബോധന കേന്ദ്രത്തിൽ നിന്ന് ഗ്രെയ്‌സ് ഫെസ്റ്റിന് നേതൃത്വം നൽകാനായി ടീമിനെ ലഭിക്കുവാൻ മാർച്ച്20 ന് മുൻപ്

Read More »

മതബോധന സ്കോളർഷിപ്പ് പരീക്ഷ

2022 ഏപ്രിൽ മാസത്തിൽ വചനം എൻറെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകൾക്കും, സൺ‌ഡേ സ്കൂൾ മതബോധനം IV, VII ക്ലാസ്സുകൾക്കും സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതായിരിക്കും . ഫെബ്രുവരി 28 മുതൽ

Read More »

മതാദ്ധ്യാപക പരീക്ഷ 2022

2022 മാർച്ച് 6, ഞായറാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 12.30 വരെ അതാതു ഇടവകകളിൽ വച്ചു നടത്തുന്നു. 85% ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവർക്കുള്ള സ്കോളർഷിപ് പരീക്ഷ മാർച്ച് 27, ഞായറാഴ്ച

Read More »

ഗ്രേയ്‌സ്‌ഫെസ്റ്റ് 2022

2022 ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ് . എല്ലാ കുട്ടികളെയും ഗ്രേയ്‌സ്‌ഫെസ്റ്റിൽ പങ്കെടുപ്പിക്കണെ. ഗ്രേയ്സ് ഫെസ്റ്റോടുകൂടിയാണ് വിശ്യാസപരിശീലനം അദ്ധ്യയനവർഷം സമാപിക്കുന്നത് .

Read More »