News & Events
സ്കോളർഷിപ്പ് പരീക്ഷ
സൺഡേ സ്കൂൾ IV, VII വചനം എന്റെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകാർക്കുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 7 – ന് ഇരിഞ്ഞാലക്കുട , ചാലക്കുടി , മാള എന്നീ
ക്രേദോ മതാദ്ധ്യാപക സംഗമം
വിദ്യാജ്യോതി വിശ്യാസപരിശീലനകേന്ദത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു ഒരുക്കുന്ന ‘ക്രേദോ’ ജനുവരി 9 ഞായറാഴ്ച V, VI, VII ക്ലാസ്സുകളിലെ അദ്ധ്യാപകർക്ക് കൊടകര സഹൃദയ ക്യാമ്പസിൽവച്ചു നടത്തുന്നതായിരിക്കും . ഓരോ മതബോധന യൂണിറ്റുകളിലും സബ്സ്റ്റിട്യൂട്ടായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും
ക്രിസ്തുമസ് ആഘോഷം – 2021
ഡിസംബർ 18 ശനിയാഴ്ച വൈകീട്ട് വിദ്യാജ്യോതിയിൽ വച്ചു മോൺ. ജോസ് മഞ്ഞളിയച്ചൻ കേക്ക് മുറിച്ചു ക്രിസ്തുമസ് ആഘോഷം നടത്തി . വിദ്യാജ്യോതി കുടുംബം , ആനിമേറ്റേഴ്‌സ് എന്നിവർ പങ്കെടുത്തു .
റൂബി ജൂബിലി മതാദ്ധ്യാപക സംഗമം – ക്രേദോ -2021
ബർ 5 ,12 തിയ്യതികളിലായി കൊടകര സഹൃദയ എം.ബി.എ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ 8 മുതൽ 12 ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന അദ്ധ്യാപകരുടെ ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുത്ത എല്ലാ മതാദ്ധ്യാപകർക്കും പ്രത്യേകം
മതബോധന വാർഷിക പരീക്ഷ
2022 ഫെബ്രുവരി 13 , 20 , 27 എന്നീ തീയതികളിൽ ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടത്തുന്നതായിരിക്കും. X, XI, XII – ഫെബ്രുവരി 13 ഞായർVI, VII, VIII,
പ്രധാനദ്ധ്യാപക സമ്മേളനം
2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ച് നടത്തപ്പെടുന്നതായിരിക്കും.എല്ലാ വാർഷീക പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ അന്നേദിവസം കൊണ്ടുപോകാവുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ സംബന്ധിക്കുവാൻ കഴിയാത്ത പ്രധാനാദ്ധ്യാപകർക്കുപകരം ഉത്തരവാദിത്തമുള്ള
Mission Quest 2022
സിറോ മലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി ജനുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ഓൺലൈൻ മുഖാന്തിരം നടത്തുന്നു .
മതാദ്ധ്യാപക പരീക്ഷ
മതാദ്ധ്യാപക പരീക്ഷക്കുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 20 ന് ആരംഭിച്ചു ജനുവരി 20 ന് അവസാനിക്കുന്നതാണ് . പരീക്ഷയുടെ സിലബസ് പേജ് 1 മുതൽ 107 വരെയായിരിക്കും . എന്നിരുന്നാലുംപരീക്ഷക്കുള്ള ചോദ്യങ്ങൾ പേജ് 55
വിദ്യാജ്യോതി ഇരിഞ്ഞാലക്കുട രൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷവും നവീകരിച്ച ചാപ്പലിന്റെ കുദാശ കർമ്മവും
നവംബർ 14 ആം തീയ്യതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ വിദ്യാജ്യോതിവിശ്വാസപരിശീലന കേന്ദ്രത്തിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു വിദ്യാജ്യോതിയിൽ നവീകരിച്ച ചാപ്പലിന്റെ കുദാശകർമ്മം നടത്തി വിശുദ്ധ ബലി അർപ്പിച്ചു .