News & Events
കയ്യെഴുത്തു മാസിക മത്സരം
മതബോധന വിദ്യാർത്ഥികൾക്കായി ഈ വർഷം കയ്യെഴുത്തു മാസിക മത്സരം രൂപതയിൽനിന്നും നൽകുന്ന മാനദണ്ഡമനുസരിച്ചു ഇടവകകളിൽ വച്ചാണ് നടത്തേണ്ടത്. നവംബർ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ 5 മണി വരെ തിരഞ്ഞെടുക്കപ്പെട്ട10 കുട്ടികൾ
Std X,XII വാർഷീക പരീക്ഷ രജിസ്‌ട്രേഷൻ
Std X,XII വാർഷീക പരീക്ഷക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 1 മുതൽ 30 വരെ. രജിസ്‌ട്രേഷൻ ഫീസ് ഒരുകുട്ടിക്ക് 20 രൂപ വീതവും രജിസ്‌ട്രേഷൻ ചെയ്തതിന്റെ ഒരു പ്രിൻറ്കോപ്പിയും വിദ്യാജ്യോതിയിൽ ഏല്പിക്കണ്ടതാണ്. Mentally Challenged
Offline വിശ്വാസപരിശീലനക്ലാസ്സുകൾ :-
നവംബർ 21 മുതൽ offline ക്ലാസ്സ് തുടങ്ങണം. അതിനു സാധിക്കാത്തവർ ജനുവരി 2 മുതൽക്ലാസ്സുകൾ ആരംഭിക്കണ്ടതാണ്.
Sunday Catechism – Half Yearly Exam
മതബോധന അർധവാർഷീക പരീക്ഷ വളരെ കൃത്യതയോടെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് നടത്തിയതിന് എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനധ്യാപകർക്കും പ്രത്യേകം നന്ദി.
Digital Catechesis – The Musings
ഒക്ടോബർ 1 മുതൽ 31 വരെയുള്ള വീഡിയോസ് മനോഹരമായി അവതരിപ്പിച്ച എല്ലാ മതബോധന യൂണിറ്റുകൾക്കും പ്രത്യേകം നന്ദി. തുടർന്നുള്ള വീഡിയോസ് അവതരിപ്പിക്കുന്നതിൽ സഹകരണം പ്രതീഷിക്കുന്നു.
Enlight Training Class
ഒക്ടോബർ 24 , 31 തിയ്യതികളിലായി Enlight Training ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ച ഫാ. തേജസ് പീടികതുണ്ടിയിൽ, സൈജു കുറ്റിപ്പുഴ എന്നിവർക്ക് പ്രേത്യകം അഭിന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു..
നവംബർ 4 മതാദ്ധ്യാപകദിനം
നവംബർ 4-ാം തിയ്യതി മതാദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാൾ. അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും മതാദ്ധ്യാപകദിനയായി ആഘോഷിക്കുന്നതും, മതാദ്ധ്യാപകരെ ആദരിക്കുന്നതും നല്ലതായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.
പ്രധാനദ്ധ്യാപകുടെ മീറ്റിംഗ് (2021 ഒക്ടോബർ 23)
2021 ഒക്ടോബർ 23-ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 10.30 വരെ വിദ്യാജ്യോതിയിൽ വെച്ച് പ്രധാനദ്ധ്യാപകരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം എല്ലാ ക്ലിസ്സുകളിലെയും ചോദ്യപേപ്പറുകൾ മതബോധനഓഫീസിൽ കൊണ്ടുവരേണ്ടതാണ്.
ജപമാലമാസാചാരം 2021
ജപമാലമാസമായ ഒക്ടോബര് 9 ശനി, 14 വ്യാഴം, 19 ചൊവ്വ, 27 ബുധൻ എന്നീ തീയതികളിലായി ജപമാലയിലെ വിവിധ രഹസ്യങ്ങളെ കുറിച്ച് അവതരിപ്പിക്കുന്ന വീഡിയോസ് വിദ്യാജ്യോതിയിൽ നിന്ന് അയച്ചുതരുന്നതാണ്. നിശയിക്കപ്പെട്ട ദിവസങ്ങളിൽ മതബോധന വിദ്യാർത്ഥികൾ
Catcehism Website Updation
ഓരോ മതബോധന യൂണിറ്റുകളുടെയും ചെയ്യുന്നതിനുള്ള സമയം ഒക്ടോബർ 10 – ആം തിയ്യതി വരെ നീട്ടിവച്ചിരിക്കുന്നു. നൽകിയിരിക്കുന്ന തിയ്യതിക്കുള്ളിൽ യൂണിറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കാത്തവർ ചെയേണ്ടതാണ്
Digital Catechesis : The Musings
ഓരോ മതബോധന യൂണിറ്റിനും ചെയ്യാനായി തന്നിരിക്കുന്ന വീഡിയോ “The Musings” സെപ്റ്റംബർ 1- ആം തിയതി മുതൽ സെപ്റ്റംബർ 30 – ആം തിയതി വരെയുള്ള വീഡിയോസ് വളരെ കൃത്യതയോടെ അവതരിപ്പിച്ച എല്ലാ മതബോധന
Pencil Drawing Competition
പെൻസിൽ ഡ്രോയിംങ്ങ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, പ്രത്യേകമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും, പ്രോൽസാഹന സമ്മാനങ്ങൾക്ക് അർഹരായ വിദ്യാർത്ഥികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഇങ്ങനെയൊരവസരം ഒരുക്കിയ കെ.സി.ബി.സി മദ്ധ്യവിരുദ്ധ സമിതിയിലെ ഡയറക്ടറച്ചനും ടീമംഗങ്ങൾക്കും