ചിത്രരചനാമത്സരം 2021-22

ഇരിങ്ങാലക്കുട രൂപത വിദ്യാജ്യോതിയും കെ. സി. ബി. സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം. ഇരിങ്ങാലക്കുട രൂപതയിലെ 8-ാം കാസ്സ്മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിഷയം : ‘മദ്യവും മയക്കുമരുന്നും സമൂഹത്തിന്‍റെ കാന്‍സര്‍’.

രജിസ്ട്രഷന്‍ 2021 ജൂണ്‍ 26 മുതല്‍ജൂലൈ 5 വരെ. ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2021 ജുലൈ 18.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9495747515

Facebook
Twitter
WhatsApp
Email