സ്കോളർഷിപ്പ് പരീക്ഷ

സൺ‌ഡേ സ്കൂൾ IV, VII വചനം എന്റെ ജീവൻ V, VI, VIII, IX എന്നീ ക്ലാസ്സുകാർക്കുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 7 – ന് ഇരിഞ്ഞാലക്കുട , ചാലക്കുടി , മാള എന്നീ സോണുകളിൽവച്ചു നടത്തുന്നതായിരിക്കും .

Facebook
Twitter
WhatsApp
Email