മതാദ്ധ്യാപക പരീക്ഷ

മതാദ്ധ്യാപക പരീക്ഷക്കുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 20 ന് ആരംഭിച്ചു ജനുവരി 20 ന് അവസാനിക്കുന്നതാണ് . പരീക്ഷയുടെ സിലബസ് പേജ് 1 മുതൽ 107 വരെയായിരിക്കും . എന്നിരുന്നാലും
പരീക്ഷക്കുള്ള ചോദ്യങ്ങൾ പേജ് 55 മുതൽ 107 വരെയുള്ള ഭാഗത്തുനിന്നേ ഉണ്ടാകൂ .

Facebook
Twitter
WhatsApp
Email