മതബോധന സ്കോളർഷിപ് പരീക്ഷ

2022 ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ വചനം എന്റെ ജീവൻ , 11 മണി മുതൽ 12.30 വരെ സൺ‌ഡേ സ്കൂൾ മതബോധനം എന്നിവയുടെ സ്കോളർഷിപ് പരീക്ഷ മൂന്ന് സോണുകളിൽ നടത്തപ്പെടുന്നതാണ്.

ഇരിഞ്ഞാലക്കുട – ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ
ചാലക്കുടി – സേക്രഡ് ഹാർട്ട് ഹൈസ്കൂൾ
മാള – സെന്റ് ആന്റണിസ് പ്ലസ് ടു സ്കൂൾ

Facebook
Twitter
WhatsApp
Email