പ്രധാനദ്ധ്യാപക സമ്മേളനം

2022 ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ച് നടത്തപ്പെടുന്നതായിരിക്കും.
എല്ലാ വാർഷീക പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ അന്നേദിവസം കൊണ്ടുപോകാവുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ സംബന്ധിക്കുവാൻ കഴിയാത്ത പ്രധാനാദ്ധ്യാപകർക്കുപകരം ഉത്തരവാദിത്തമുള്ള അദ്ധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.

.

Facebook
Twitter
WhatsApp
Email