മതബോധന വാർഷിക പരീക്ഷ

2022 ഫെബ്രുവരി 13 , 20 , 27 എന്നീ തീയതികളിൽ ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടത്തുന്നതായിരിക്കും.

X, XI, XII – ഫെബ്രുവരി 13 ഞായർ
VI, VII, VIII, IX – ഫെബ്രുവരി 20 ഞായർ
I, II, III, IV, V – ഫെബ്രുവരി 27 ഞായർ

NB: X, XII ക്ലാസ്സുകളിലെ കുട്ടികളുടെ ഹാൾടിക്കറ്റ് വിദ്യാജ്യോതി വെബ്സൈറ്റിൽ നിന്നും ലഭ്യമായിരിക്കും .

Facebook
Twitter
WhatsApp
Email