2021-2022 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ അവധിക്കാലവിശ്വാസപരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് ഈ വർഷം ഏപ്രിൽ 11 ന് ആരംഭിക്കുകന്നതാണ്. മതബോധന കേന്ദ്രത്തിൽ നിന്ന് ഗ്രെയ്‌സ് ഫെസ്റ്റിന് നേതൃത്വം നൽകാനായി ടീമിനെ ലഭിക്കുവാൻ മാർച്ച്20 ന് മുൻപ് രൂപത മതബോധന ഓഫീസിൽ ബുക്ക് ചെയേണ്ടതാണ്.Std -1 മുതൽ IX വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് താഴെ പറയുന്ന തിയ്യതികളിൽ ഗ്രെയ്‌സ് ഫെസ്റ്റ് നടത്തുന്നു.
ഏപ്രിൽ - മെയ്
ഏപ്രിൽ 11 , 12 , 13 – തിങ്കൾ , ചൊവ്വ ,ബുധൻ
18 ,19 , 20 – തിങ്കൾ , ചൊവ്വ ,ബുധൻ
21 ,22 , 23 – വ്യാഴം ,വെള്ളി ,ശനി
25 ,26 , 27 – തിങ്കൾ , ചൊവ്വ ,ബുധൻ
28 , 29 ,30 – വ്യാഴം ,വെള്ളി ,ശനി
മെയ് 02 ,03 ,04 – തിങ്കൾ , ചൊവ്വ ,ബുധൻ
05 ,06 ,07 – വ്യാഴം ,വെള്ളി ,ശനി
09 ,10 ,11 – തിങ്കൾ , ചൊവ്വ ,ബുധൻ
12 ,13 ,14 – വ്യാഴം ,വെള്ളി ,ശനി