പെൻസിൽ ഡ്രോയിംങ്ങ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, പ്രത്യേകമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും, പ്രോൽസാഹന സമ്മാനങ്ങൾക്ക് അർഹരായ വിദ്യാർത്ഥികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ഇങ്ങനെയൊരവസരം ഒരുക്കിയ കെ.സി.ബി.സി മദ്ധ്യവിരുദ്ധ സമിതിയിലെ ഡയറക്ടറച്ചനും ടീമം​ഗങ്ങൾക്കും പ്രത്യേകം നന്ദി

Winners

1.   Angel Mariya Varghese – Little Flower Church, Kumbidi – 1st Prize

2.   Ashmi Joshy – St. Mary’s Church, Thessery – II nd Prize

3.   Clevin Christopher – St. Xavier’s Church ,Pullur – IIIdr Prize

Special Jury Award

4.   Saron Sunny – St. Mary’s Church, Parekattukara

5.   Sharon Jose – St. Mary’s Rosary Church, Karoor

6.   Ashik Wilson – St. George Church, Pariyaram

7.   Ashwel Biju – St. George Church, Pariyaram

8.   Jiswin Jayan – St. Antony’s Church, Chendrappinny East

9.   Meghana Jostian – St. Mary’s Church, Vennur

10. Joshna Jostian – St. Mary’s Church, Vennur

11. Reema Joy – St. Thomas Cathedral LF Unit, Irinjalakuda

12. Mariya Shibu – St. Sebastian’s Church, Thumbacode