INAUGURATION DAY

ഈ വർഷത്തെ ഡെയിലി കാറ്റക്കിസത്തിന് തിരി തെളിഞ്ഞിരിക്കുന്നു…. ശരിയും തെറ്റും തിരിച്ചറിയുവാൻ… നന്മയും തിന്മയും വേർതിരിക്കുവാൻ… വിവേകത്തോടെ മുന്നേറുന്ന ഒരു പുതിയ തലമുറയേ സൃഷ്ടിക്കുവാൻ ഇടയാകട്ടെ…

BiG StoRies

2022 – 23 അധ്യായന വർഷത്തിൽ നമ്മൾ ആരംഭിക്കുന്ന പുത്തൻ Digital Catechism series – ‘BIG STORIES’ here goes the first episode of Big Stories # CORPUS CHRISTI

വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം 2022 -2023

2022 – 2023 വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം മെയ് 22 ന് ഞായറാഴ്ച രാവിലെ മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഇടവകദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു .

അഭിനന്ദനങ്ങൾ

2021 2022 അദ്ധ്യായന വർഷത്തിൽ 10, 12 ക്ലാസ്സുകളിലെ രൂപതമതബോധന വാർഷിക പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും, മതാദ്ധ്യാപക പരീക്ഷയിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും പ്രത്യേകിച്ച് ‘O ‘ ഗ്രേഡ് , ‘A +’ ഗ്രേഡ് നേടി ഉന്നതവിജയം കരസ്ഥമാക്കിയവർക്കും അഭിനന്ദനങ്ങൾ.

നന്ദി

2021-2022 അദ്ധ്യയന വർഷത്തിലെ എല്ലാ വാർഷീക പരീക്ഷകളും വളരെ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടത്തിയ എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനദ്ധ്യാപകർക്കും X, XII Paper Valuation ഭംഗിയായി നടത്തുവാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌ത എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം നന്ദി .

ക്രിസ്തുമസ് ആഘോഷം – 2021

ഡിസംബർ 18 ശനിയാഴ്ച വൈകീട്ട് വിദ്യാജ്യോതിയിൽ വച്ചു മോൺ. ജോസ് മഞ്ഞളിയച്ചൻ കേക്ക് മുറിച്ചു ക്രിസ്തുമസ് ആഘോഷം നടത്തി . വിദ്യാജ്യോതി കുടുംബം , ആനിമേറ്റേഴ്‌സ് എന്നിവർ പങ്കെടുത്തു .