2025-26 CATECHISM YEAR LOGO

A warm welcome to all the brothers  who are engaged in faith training  for the Diocese of Irinjalakuda. 22nd of September, 2.00 pm Venue:  Bishop’s House Irinjalakuda

സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ 2022-2023

2022-2023 അദ്ധ്യയനവർഷത്തിലെ സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ ജൂൺ 15 ബുധനാഴ്ച ആരംഭിക്കേണ്ടതാണ്. ഓരോ സ്കൂളിലേക്കും ആവശ്യമായ പാഠപുസ്തകങ്ങൾ വിദ്യാജ്യോതിയിൽ നിന്നും ലഭിക്കുന്നതാണ്.

യൂണിറ്റ് സെക്രട്ടറിമാരുടെ സമ്മേളനം

2022 ജൂൺ 25 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ചു എല്ലാ മതബോധനയൂണിറ്റിലെയും സെക്രട്ടറിമാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് .

പ്രധാനദ്ധ്യാപക സമ്മേളനം

2022 മെയ് 21 ശനിയാഴ്ച രാവിലെ 9 .30 മുതൽ 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പ്രധാനദ്ധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ് .

ഗ്രേയ്സ് ഫെസ്റ്റ് 2022 – രൂപതതല ഉദ്‌ഘാടനം

ഗ്രേയ്‌സ് ഫെസ്റ്റ് 2022 ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ഇടവകയിൽ ഉദ്‌ഘാടനം ചെയ്യുന്നതാണ് .

മതബോധന സ്കോളർഷിപ് പരീക്ഷ

2022 ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ വചനം എന്റെ ജീവൻ , 11 മണി മുതൽ 12.30 വരെ സൺ‌ഡേ സ്കൂൾ മതബോധനം എന്നിവയുടെ സ്കോളർഷിപ് പരീക്ഷ മൂന്ന് സോണുകളിൽ നടത്തപ്പെടുന്നതാണ്. ഇരിഞ്ഞാലക്കുട – ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾചാലക്കുടി – സേക്രഡ് ഹാർട്ട് ഹൈസ്കൂൾമാള – സെന്റ് ആന്റണിസ് പ്ലസ് ടു സ്കൂൾ