
ഇരിഞ്ഞാലക്കുട: പ്രതിസന്ധികളിൽ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനത്തിന്റേത്.
വിശ്വാസം പരസ്നേഹപ്രവർത്തിയിലേക്ക് എത്തുമ്പോൾ പൂർണ്ണമാകുന്നു.
2024-25 വിശ്വാസ പരിശീലന വർഷത്തിലെ അവാർഡുകൾ ജൂലൈ 3 ന്, സെന്റ്. തോമസ് ഡേ യിൽ രൂപതയിലെ വിശ്വാസ പരിശീലനകേന്ദ്ര മായ വിദ്യാജ്യോതിയിൽ നൽകുന്ന ചടങ്ങിലാണ് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ വിശ്വാസ പരിശീലനത്തെ സംബന്ധിച്ചു അഭിപ്രായപ്പെട്ടത്.