റൂബി ജൂബിലി മതാദ്ധ്യാപക സംഗമം – ക്രേദോ -2021

ബർ 5 ,12 തിയ്യതികളിലായി കൊടകര സഹൃദയ എം.ബി.എ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ 8 മുതൽ 12 ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന അദ്ധ്യാപകരുടെ ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുത്ത എല്ലാ മതാദ്ധ്യാപകർക്കും പ്രത്യേകം നന്ദി . തുടർന്നുള്ള ക്ലാസ്സിലെ അദ്ധ്യാപകരുടെ സഹകരണം പ്രതീഷിക്കുന്നു

December 5 – Std XI,XII

December 12 – Std VIII,IX,X

Facebook
Twitter
WhatsApp
Email