News & Events
INAUGURATION DAY
ഈ വർഷത്തെ ഡെയിലി കാറ്റക്കിസത്തിന് തിരി തെളിഞ്ഞിരിക്കുന്നു…. ശരിയും തെറ്റും തിരിച്ചറിയുവാൻ… നന്മയും തിന്മയും വേർതിരിക്കുവാൻ… വിവേകത്തോടെ മുന്നേറുന്ന ഒരു പുതിയ തലമുറയേ സൃഷ്ടിക്കുവാൻ ഇടയാകട്ടെ…
BiG StoRies
2022 – 23 അധ്യായന വർഷത്തിൽ നമ്മൾ ആരംഭിക്കുന്ന പുത്തൻ Digital Catechism series – ‘BIG STORIES’ here goes the first episode of Big Stories # CORPUS CHRISTI
സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ 2022-2023
2022-2023 അദ്ധ്യയനവർഷത്തിലെ സ്കൂൾ മതസന്മാർഗ്ഗബോധന ക്ലാസ്സുകൾ ജൂൺ 15 ബുധനാഴ്ച ആരംഭിക്കേണ്ടതാണ്. ഓരോ സ്കൂളിലേക്കും ആവശ്യമായ പാഠപുസ്തകങ്ങൾ വിദ്യാജ്യോതിയിൽ നിന്നും ലഭിക്കുന്നതാണ്.
യൂണിറ്റ് സെക്രട്ടറിമാരുടെ സമ്മേളനം
2022 ജൂൺ 25 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ചു എല്ലാ മതബോധനയൂണിറ്റിലെയും സെക്രട്ടറിമാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് .
വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം 2022 -2023
2022 – 2023 വിശ്വാസപരിശീലന അദ്ധ്യയന വർഷ രൂപതാതല ഉദ്‌ഘാടനം മെയ് 22 ന് ഞായറാഴ്ച രാവിലെ മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഇടവകദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു
അഭിനന്ദനങ്ങൾ
2021 2022 അദ്ധ്യായന വർഷത്തിൽ 10, 12 ക്ലാസ്സുകളിലെ രൂപതമതബോധന വാർഷിക പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും, മതാദ്ധ്യാപക പരീക്ഷയിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും പ്രത്യേകിച്ച് ‘O ‘ ഗ്രേഡ് , ‘A
പ്രധാനദ്ധ്യാപക സമ്മേളനം
2022 മെയ് 21 ശനിയാഴ്ച രാവിലെ 9 .30 മുതൽ 2 മണി വരെ വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പ്രധാനദ്ധ്യാപകരും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ് .
ഗ്രേയ്സ് ഫെസ്റ്റ് 2022 – രൂപതതല ഉദ്‌ഘാടനം
ഗ്രേയ്‌സ് ഫെസ്റ്റ് 2022 ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ഇടവകയിൽ ഉദ്‌ഘാടനം ചെയ്യുന്നതാണ് .
മതബോധന സ്കോളർഷിപ് പരീക്ഷ
2022 ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ വചനം എന്റെ ജീവൻ , 11 മണി മുതൽ 12.30 വരെ സൺഡേ സ്കൂൾ മതബോധനം എന്നിവയുടെ സ്കോളർഷിപ് പരീക്ഷ മൂന്ന്
നന്ദി
2021-2022 അദ്ധ്യയന വർഷത്തിലെ എല്ലാ വാർഷീക പരീക്ഷകളും വളരെ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടത്തിയ എല്ലാ വികാരിയാച്ചന്മാർക്കും പ്രധാനദ്ധ്യാപകർക്കും X, XII Paper Valuation ഭംഗിയായി നടത്തുവാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌ത എല്ലാ അദ്ധ്യാപകർക്കും
X, XII ക്ലാസ്സുകളിലെ പുനർപരീഷ ( Say Examination)
2022 മെയ് 1 ന് ഞായറാഴച X, XII വർഷീക പരീക്ഷയിൽ വിജയിക്കാത്തവർക്കും ,ഗൗരവമായ കാരണങ്ങളാൽ , പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കും പ്രതേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ് .ഏപ്രിൽ 20 ന് മുമ്പ് വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടൊപ്പം പരീക്ഷാർത്ഥിയുടെ