Class 8 : സഭ ദൈവത്തിൻെറ ജനം

Lesson 6:സഭ: പുരോഹിത ജനം

Lesson 6സഭ: പുരോഹിത ജനം

സഭ സ്വഭാവത്താലേ പ്രേഷിതയാണ്. ഈശോ സഭയെ ഏല്പിച്ച ദൗത്യമാണ് പ്രേഷിതപ്രവര്‍ത്തനം. ഈശോ ലോകത്തിന്‍റെ ഏക രക്ഷകനാണ് എന്ന സത്യം ലോകമെങ്ങുമുള്ള ജനങ്ങളെ അറിയിക്കുക ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം വിദൂരനാടായ ഭാരതത്തിലേയ്ക്ക് വിശുദ്ധ തോമാശ്ലീഹാ സുവിശേഷദീപവുമായി കടന്നുവന്നു. ആ പിതാവിന്‍റെ പ്രേഷിതചൈതന്യം സ്വന്തമാക്കിയ സീറോമലബാര്‍സഭയും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. മാതൃസഭയുടെ ചൈതന്യം സ്വന്തമാക്കി പ്രേഷിതതീക്ഷ്ണതയുള്ളവരായി നമുക്കും വളരാം. ഈ ആശയം ഗ്രഹിക്കത്തക്കവിധം പാഠം അവതരിപ്പിക്കണം.

കുട്ടികൾ സ്വന്തമാക്കേണ്ടവ
പാഠബന്ധിത പ്രവർത്തനങ്ങൾ
അനുബന്ധിത പ്രവർത്തനങ്ങൾ
  1. ബോധ്യങ്ങള്‍

    പഴയനിയമജനതയെപ്പോലെ പുതിയ ഇസ്രായേലായ സഭയും പുരോഹിതഗണമാണ്.
    കാല്‍വരിയിലെ ബലിയിലൂടെ നിത്യപുരോഹിതനായിത്തീര്‍ന്ന മിശിഹ പുതിയനിയമ പൗരോഹിത്യത്തിനു തുടക്കം കുറിച്ചു.
    മാമ്മോദീസായിലൂടെ നമ്മളും മിശിഹായുടെ പൊതു പൗരോഹിത്യത്തില്‍ പങ്കാളികളായിരിക്കുന്നു.
    ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കാന്‍ ദൈവത്താല്‍ പ്രത്യേകം തെരഞ്ഞടുക്കപ്പെട്ടവരാണ് ശുശ്രൂഷാപൗരോഹിത്യം ലഭിച്ച വൈദികര്‍.

  2. മനോഭാവം

    ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും ദുരിതങ്ങളും ക്ഷമയോടെ സഹിച്ചുകൊണ്ട് ജീവിതബലിയര്‍പ്പിക്കാനുള്ള മനോഭാവം
    പൗരോഹിത്യത്തോടുള്ള ആദരവും ശുശ്രൂഷാപൗരോഹിത്യത്തില്‍ പങ്കുചേരാനുള്ള താല്‍പര്യവും.

  3. ശീലം

    അനുദിനക്ലേശങ്ങളെ ബലിയുടെ ചൈതന്യത്തോടെ സ്വീകരിക്കുന്നു.
    സഭയില്‍ കൂടുതല്‍ വൈദികരുണ്ടാകുവാനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.br>
  4. അദ്ധ്യാപകന്‍ / അദ്ധ്യാപിക കരുതേണ്ട ബോധനോപാധികള്‍

    പഴയനിയമ പൗരോഹിത്യവും പുതിയനിയമ പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്ന ചാര്‍ട്ട്, തിരുവചനക്കാര്‍ഡുകള്‍, ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍, അപ്പോള്‍ ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകള്‍, വിശുദ്ധ ഗ്രന്ഥം, വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, ഭാരതസഭാചരിത്രം.
  5. പാഠാവതരണം

    പൗരോഹിത്യസ്വീകരണത്തിന്‍റെ ചിത്രങ്ങളോ സി.ഡി യോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിക്കാം. തിരുപ്പട്ടസ്വീകരണ സമയത്ത് ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളോ ഗാനങ്ങളോ വിശകലനം ചെയ്തുകൊണ്ട് ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ മഹത്വം വ്യക്തമാക്കാം. തുടര്‍ന്ന് പഴയനിയമ പൗരോഹിത്യവും പുതിയനിയമ പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം ചാര്‍ട്ടിലൂടെയും ചര്‍ച്ചകളിലൂടെയും വിശദമാക്കാം.
    1. (ഒന്നാം പാഠത്തിലേതുപോലെ)



  1. മാതൃസഭയെ അറിയാന്‍

    ധഭാരതസഭാചരിത്രം (റവ. ഡോ. സേവ്യര്‍ കൂടപ്പുഴ) അദ്ധ്യായം 5 പേജ് 195
    1. 1. പഴയനിയമ പൗരോഹിത്യവും പുതിയനിയമ പൗരോഹിത്യവും പ്രതിപാദിക്കുന്ന വചനക്കാര്‍ഡുകള്‍ തയ്യാറാക്കുക.

 

    2. നിങ്ങളുടെ വികാരിയച്ചന്‍റെ പൗരോഹിത്യാനുഭവത്തെക്കുറിച്ചു ചോദിച്ചറിയുക.

 

Download Audio Lesson

Listen and learn at your convenience. Download these audio lessons to deepen your understanding of faith and catechetical topics—ideal for revision, reflection, and learning on the go.

Digital

Catechism Resources Class 8

Digital catechetical resources are thoughtfully designed tools that make faith formation engaging, accessible, and meaningful. On this page, you can find a rich collection of videos, audio content, e-books, presentations, and interactive learning materials to support students, teachers, parents, and catechists. These resources help deepen the understanding of the Catholic faith and connect it with daily life, making this page a valuable hub for nurturing faith in today’s digital age.

Accessible to Every Parish

Catechetical resources are made easily accessible to students, catechists, and parents across parishes, ensuring continuity and inclusiveness in faith formation.

Supported by Trained Catechists

Digital Catechism is guided by experienced and trained catechists, ensuring doctrinal accuracy, pastoral sensitivity, and age-appropriate learning.

Providing Faith Formation Through Digital Catechesis

Digital Catechism at Vidyajyoti Catechetical Centre offers structured, faith-centred learning using digital platforms. It strengthens catechetical teaching by combining tradition, technology, and pastoral care to reach learners effectively in today’s world.

Faith Engagement through Digital Learning
0%
Consistency in Catechetical Formation
0%

Quick Links

Shopping Basket