ജൂലൈ 2 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ സ്കൂൾ മതബോധനം & സന്മാർഗ്ഗശാസ്ത്രം എന്നീ സ്കോളർഷിപ് പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കിയവർക്കും, ജൂലൈ 3 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ സൺഡേ സ്കൂൾ മതബോധനത്തിൽ റാങ്കുകൾ കരസ്ഥമാക്കിയവർക്കും മറ്റു സമ്മാനങ്ങൾ നേടിയവർക്കും അവാർഡ് ദാനം വിദ്യാജ്യോതി മതബോധന കേന്ദ്രത്തിൽവച്ചു നടത്തപ്പെടുന്നതാണ് .
