Std. X, XII ഒൺലൈൻ രജിസ്ട്രേഷൻ നവംബർ 1 മുത 30വരെ

10, 12 ക്ലാസ്സുകളിലെ വാർഷിക പരീക്ഷയകകുള്ള ഒാൺലൈൻ രജിസ്ട്രേഷൻ വിദ്യാജ്യോതിയുടെ വെബ്സൈറ്റായ www.vidyajyotiijk.com കഴിഞ്ഞവർഷം ഉപയോഗിച്ച user name, password ഉപയോഗിച്ച് നവംബർ 1 മുത 30 വരെ നടത്താവുന്നതാണ്. നവംബർ 1 വരെയുള്ള ക്ലാസ്സുകളി 80% ഹാജരും അർദ്ധവാർഷിക പരീക്ഷയി 35% മാർക്ക് നേടിയവരുടെ പേരുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ കഴിഞ്ഞാ രജിസ്ട്രേഷന്റെ ഒരു പ്രിന്റ് കോപ്പിയും, രജി. ഫീസ് 20 രൂപ വീതവും മതബോധന കേന്ദ്രത്തി ഏ പ്പിക്കേണ്ടതാണ്. അർദ്ധവാർഷിക പരീക്ഷ എഴുതിയവർ മാത്രമേ ഒാൺലൈൺ രജിസ്ട്രേഷൻ ചെയ്യാൻ പാടുള്ളൂ.

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
Share on email
Email
Share on print
Print