News & Events

Std. X, XII ഒൺലൈൻ രജിസ്ട്രേഷൻ നവംബർ 1 മുത 30വരെ

10, 12 ക്ലാസ്സുകളിലെ വാർഷിക പരീക്ഷയകകുള്ള ഒാൺലൈൻ രജിസ്ട്രേഷൻ വിദ്യാജ്യോതിയുടെ വെബ്സൈറ്റായ www.vidyajyotiijk.com കഴിഞ്ഞവർഷം ഉപയോഗിച്ച user name, password ഉപയോഗിച്ച് നവംബർ 1 മുത 30 വരെ നടത്താവുന്നതാണ്. നവംബർ 1 വരെയുള്ള

Read More »

ശെമ്മാശ്ശന്മാരുടെ സമ്മേളനം

ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളി പാസ്റ്ററ മിനിസ്ട്രിക്കായി വിവിധ സെമിനാരികളി നിന്ന് വരുന്ന ശെമ്മാശ്ശന്മാരുടെ സംഗമം 2019 സെപ്തംബർ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുത 4.30 വരെ രൂപതാഭവനത്തി ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ

Read More »

ക്രേദോ 2K19 മതാധ്യാപക സംഗമം

ഗുരുദർശനം ജീവിതവിളികളി എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട രൂപതാ വിശ്വാസപരിശീലന വിഭാഗം എല്ലാ മതാധ്യാപകരുടെ സംഗമം ക്രേദോ 2ഗ19 (ഞാൻ വിശ്വസിക്കുന്നു) എന്ന പേരി 2019 ഡിസംബർ 15-ാം തിയ്യതി ഞായറാഴ്ച കൊടകര സഹൃദയ അഡ്വാൻസ്ഡ്

Read More »

ഇരിങ്ങാലക്കുട രൂപതയുടെ അഭിമാന നിമിഷം വിശുദ്ധ മറിയം ത്രേസ്യ

2019 ഒക്ടോബർ 13 ഞായറാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് ബസ്സിലിക്കായുടെ മുറ്റത്ത് ഒരു മിച്ചു കൂടിയ ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാൻസിസ് മാർപാപ്പ മദർ മറിയം ത്രേസ്യയെ സാർവത്രിക സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഒൗദ്യോഗികമായി

Read More »