മതബോധന വാർത്തകൾ

Online Family Catechism പാഠ്യഭാഗങ്ങളിലെ എട്ടു അദ്ധ്യായങ്ങൾ പൂർത്തിയായി. 2020 സെപ്റ്റംബർ 20ആം തിയതി mid-term പരീക്ഷ നടത്തി.വാർഷിക പരീക്ഷയ്ക്ക് ഓരോ ക്ലാസിലേയും ടെക്സ്റ്റ്ബുക്ക്, വചനം എന്റെ ജീവൻ എന്നീ പുസ്തകങ്ങളിൽ നിന്നും പതിവുപോലെ തന്നെയുള്ള സിലബസ് പ്രകാരം ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. Daily Catechism, Moral Science എന്നീ വിഷയങ്ങളുടെ വാർഷിക പരീക്ഷയും സ്കോളർഷിപ് പരീക്ഷയും ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. Daily Catechism, Moral Science സംബന്ധമായ കാര്യങ്ങളുടെ വിശദ വിവരങ്ങൾ E-Mail വഴി ലഭിക്കുന്നതായിരിക്കും. Online […]