മതബോധന വാർത്തകൾ

  1. Online Family Catechism പാഠ്യഭാഗങ്ങളിലെ എട്ടു അദ്ധ്യായങ്ങൾ പൂർത്തിയായി.
  2. 2020 സെപ്റ്റംബർ 20ആം തിയതി mid-term പരീക്ഷ നടത്തി.
    വാർഷിക പരീക്ഷയ്ക്ക് ഓരോ ക്ലാസിലേയും ടെക്സ്റ്റ്ബുക്ക്, വചനം എന്റെ ജീവൻ എന്നീ പുസ്തകങ്ങളിൽ നിന്നും പതിവുപോലെ തന്നെയുള്ള സിലബസ് പ്രകാരം ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  3. Daily Catechism, Moral Science എന്നീ വിഷയങ്ങളുടെ വാർഷിക പരീക്ഷയും സ്കോളർഷിപ് പരീക്ഷയും ഈ വർഷം ഉണ്ടായിരിക്കുന്നതല്ല.
  4. Daily Catechism, Moral Science സംബന്ധമായ കാര്യങ്ങളുടെ വിശദ വിവരങ്ങൾ E-Mail വഴി ലഭിക്കുന്നതായിരിക്കും.
  5. Online Family Catechism വഴി നൽകുന്ന ഇതുവരെയുള്ള ക്ലാസുകളുടെ ലിങ്കുകൾ Vidyajyoti Catechism Irinjalakuda എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
Share on email
Email
Share on print
Print