ക്രേദോ 2K19 മതാധ്യാപക സംഗമം

ഗുരുദർശനം ജീവിതവിളികളി എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട രൂപതാ വിശ്വാസപരിശീലന വിഭാഗം എല്ലാ മതാധ്യാപകരുടെ സംഗമം ക്രേദോ 2ഗ19 (ഞാൻ വിശ്വസിക്കുന്നു) എന്ന പേരി 2019 ഡിസംബർ 15-ാം തിയ്യതി ഞായറാഴ്ച കൊടകര സഹൃദയ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജ് ഒാഡിറ്റോറിയത്തി വച്ച് നടത്തപ്പെടുന്നു.

2017 നടത്തപ്പെട്ട ക്രേദേ 2ഗ17 അനുകരിക്കത്തക്ക ശ്രേഷ്ഠ മാതൃകകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായിരിക്കുന്നവരാകണം അധ്യാപകരെന്ന ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനപ്രസംഗത്തി ഏവരെയും ഉദ്ബോധിപ്പിച്ചു. വിശുദ്ധിയും വിനയവും നീതിയും ലോകം ആഗ്രഹിക്കുന്ന മാന്യതയും ജീവിതത്തി പ്രാവർത്തികമാക്കാൻ ഗുരുദൂതർ ശ്രദ്ധിക്കണം. രൂപതാദ്ധ്യക്ഷൻ മാർ പോളികണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു: വിശുദ്ധരുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുട രൂപതയിലെ അധ്യാപകരെല്ലാം വിശുദ്ധി നിറഞ്ഞ മാതൃകകൾ കൊണ്ട് സാക്ഷ്യം ന കുന്നവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
Share on email
Email
Share on print
Print